Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:00 am
  • 10th August, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 95 %
  • Wind: 0.48 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പതിവ് തെറ്റിക്കാതെ രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. എട്ട് ദിവസത്തിനിടെ പെട്രോളിന് ഒന്നര രൂപയിലേറെയാണ് കൂടിയത്. അതേസമയം ഡീസലിന് ഒമ്പത് ദിവസത്തിനിടെയുള്ള വർധന രണ്ടര രൂപയാണ്.തുടർച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നത്. ഇതോടെ വിതരണക്കാരും പ്രതിഷേധം പ്രകടപ്പിച്ചു തുടങ്ങി. തോന്നുംപടി വില കൂട്ടുന്നത് നിയന്ത്രിക്കണമെന്നാണ് വിതരണക്കാരുടെ ആവശ്യം.സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ നിലവിലെ വില താഴെ:ഒരു ലിറ്ററിനുള്ള വില

തിരുവനന്തപുരം
പെട്രോൾ 105.18 രൂപഡീസൽ 98.38 രൂപ
കൊച്ചി
പെട്രോൾ 103.12 രൂപ
ഡീസൽ 96.42 രൂപ
കോഴിക്കോട്
പെട്രോൾ 103.42 രൂപഡീസൽ 96.74 രൂപ

Readers Comment

Add a Comment