Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തെലങ്കാന സര്‍ക്കാരുമായി ധാരണ പത്രം  ഒപ്പിട്ടതായി കിറ്റെക്‌സ് ഗ്രൂപ്പ് . 3500 കോടിയുടെ പദ്ധതിയാണിത്. കിറ്റെക്‌സ്‌ ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബും തെലങ്കാന വ്യവസയായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും പങ്കെടുത്ത ചടങ്ങിലാണ് ധാരണ പത്രം ഒപ്പിട്ടത്.വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമ റാവുവുമായി അടുത്തിടെ കിറ്റെക്‌സ്‌ ഗ്രൂപ്പ് എം.ഡി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വ്യവസായം ആരംഭിക്കുന്നതിന് കിറ്റെക്സ് ഗ്രൂപ്പ് തയ്യാറായത്.

Readers Comment

Add a Comment