Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:06 am
  • 10th August, 2026
  • Light Rain
27.05°C27.05°C
  • Humidity: 83 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്.ഇതോടെ പവന് 35,680 രൂപയായി വില. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 ആയി. കഴിഞ്ഞ ദിവസം പവന്റെ വില 35,840 രൂപയായിരുന്നു. ആറുദിവസത്തിനിടെ പവന്റെ വിലയിൽ 520 രൂപയുടെ കുറവാണുണ്ടായത്.ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 0.1ശതമാനം കുറഞ്ഞ് 1,802.05 ഡോളർ നിലവാരത്തിലെത്തി. യു.എസ്. ഡോളർ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യു.എസിലെ തൊഴിൽ ഡാറ്റയുമാണ് സ്വർണവിലയെ ബാധിച്ചത്.

Readers Comment

Add a Comment