Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനങ്ങളുടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങള്‍ പഠിക്കാതെ മേഖലാ സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പു വയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ സംസ്ഥാനം അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി. ജോസഫ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഇപ്പോള്‍ത്തന്നെ വിലത്തകര്‍ച്ച കാരണം സംസ്ഥാനത്തിന്റെ കാര്‍ഷികമേഖല തകര്‍ച്ചയുടെ വക്കിലാണ്. സാമ്പത്തിക പങ്കാളിത്ത കരാര്‍ ഒപ്പിടുന്നതോടെ പാല്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി ചുങ്കം എടുത്തുകളയും. ഇത് കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് കെ.സി. ജോസഫ് എം.എല്‍.എ കത്തില്‍ ചൂണ്ടിക്കാട്ടി.
25.76°C








