Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 36,000 രൂപയായി. ഒരു ഗ്രാം സ്വർണത്തിൻറെ വില 4,500ൽ എത്തി. ആഗോള വിപണിയിലും സ്വർണത്തിൻറെ വില ഇടിഞ്ഞു.ട്രോയി ഔൺസിവ് 1,812.36 ഡോളർ എന്ന നിലയിലാണ് സ്പോട് ഗോൾഡിൻറെ വ്യാപാരം നടന്നത്. പലിശ നിരക്ക് ഉയർത്തേണ്ടി വരുമെന്ന് യുഎസ് ഫെഡ് റിസർവ് വീണ്ടും പ്രഖ്യാപിച്ചതാണ് സ്വർണ വിലയെ ബാധിച്ചത്. വെള്ളിയാഴ്‌ച സംസ്ഥാനത്തെ സ്വർണവിലയിൽ റെക്കോഡ് വർധനവാണ് ഉണ്ടായത്. പവന് 36,200 രൂപയും ഗ്രാമിന് 4525 രൂപയുമായിരുന്നു വെള്ളിയാഴ്ചത്തെ വില

Readers Comment

Add a Comment