Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:37 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ധന വില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കോഴിക്കോടും പെട്രോൾ വില നൂറ് കടന്നു. പെട്രോളിന് 100.06 രൂപയും, ഡീസലിന് 94.62 രൂപയുമാണ് ഞായറാഴ്ചത്തെ വില.

തിരുവനന്തപുരത്ത് പെട്രോളിന് 101രൂപ 49 പൈസയും, ഡീസലിന് 95രൂപ 94 പൈസയുമായി വില ഉയർന്നു. ഇന്ന് വില വർധിച്ചതോടെ എറണാകുളം ജില്ലയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ലീറ്ററിന് 100രൂപ കടന്നു. കൊച്ചി നഗരത്തിൽ പെട്രോളിന് 99രൂപ 74പൈസയും ഡീസലിന് 94രൂപ 28 പൈസയുമാണ് വില. ഈ മാസം മാത്രം രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചത് രണ്ടാം തവണയാണ്.

Readers Comment

Add a Comment