Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലാഭ വിഹിതം ഉയർത്തിയതിലെ ബാറുടമകളുടെ പ്രതിഷേധം ചർച്ച ചെയ്യാൻ എക്‌സൈസ് മന്ത്രി എം.വി.ഗോവിന്ദൻ വിളിച്ച യോഗം ഇന്ന്. വെയർഹൗസ് മാർജിൻ ഉയർത്തിയ ബിവറേജസ് കോർപ്പറേഷൻറെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബാറുകൾ അടഞ്ഞു കിടക്കുകയാണ്. ബാറുകളിലൂടെ പാഴ്സലായി മദ്യ വിൽക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.ലാഭ വിഹിതം നാമമാത്രമായതിനാൽ മദ്യം പാഴ്‌സലായി വിൽക്കുന്ന തീരുമാനം പ്രായോഗികമല്ലെന്നാണ് ബാറുടമകൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. 25 ശതമാനമാക്കിയാണ് വെയർ ഹൗസ് മാർജിൻ ഉയർത്തിയത്. മാർജിൻ വർദ്ധിപ്പിക്കുമ്പോഴും റീടെയ്ൽ വില ഉയർത്താൻ അനുവാദമില്ലാത്തതിലാണ് ബാറുടമകൾക്ക് പ്രതിഷേധം.
23.67°C








