Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ സ്വർണാഭരണ ശാലകളിൽ ഇനി മുതൽ ബിഐഎസ് ഹാൾമാർക്ക് മുദ്രയുള്ള സ്വർണാഭരണം മാത്രമേ വിൽക്കാനാവൂ. ഇതുസംബന്ധിച്ച കേന്ദ്ര സർക്കാർ നിയമം ബുധനാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും.കേന്ദ്ര ഉപഭോക്തൃ- ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്‍റേതാണ് തീരുമാനം. എന്നാൽ ഈ വർഷം ഓഗസ്റ്റ് മാസം വരെ നിയമം ലംഘിക്കുന്ന ജ്വല്ലറികൾക്ക് പിഴ ഇടാക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വർണത്തിന്‍റെ പരിശുദ്ധി ഉറപ്പ് വരുത്തുന്ന ഹാൾമാർക്ക് സമ്പ്രദായം 2000 മുതൽ ഇന്ത്യയിൽ നിലവിലുണ്ട്. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല.

Readers Comment

Add a Comment