Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:00 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആന്ധ്രയിലെ അനന്തപൂരിൽ ഓൺലൈനിലൂടെ ഇൻവേർട്ടർ ഓർഡർ ചെയ്‌തയാൾക്ക്‌ കല്ലാണ് കിട്ടിയതെന്ന് പരാതി. കൈത്തറി വ്യവസായിക്കാണ്‌ ഓർഡർ ചെയ്‌ത സാധനത്തിന്‌ പകരം അഞ്ച്‌ കിലോയുള്ള കല്ല്‌ ലഭിച്ചത്‌. ഡെലിവറി ആപ്പായ ആമസോൺ വഴിയാണ്‌ ഇദ്ദേഹം സാധനം ബുക്ക് ചെയ്‌തത്‌. തുടർന്ന്‌ ആമസോണിൽ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്‌ ആമസോൺ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. കൂടാതെ സാധനത്തിനായി ചെലവാക്കിയ പണം ബാങ്ക്‌ അക്കൗണ്ടിൽ തിരികെ ലഭിക്കുമെന്നും ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്.

Readers Comment

Add a Comment