Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 12 സീരിസിലെ വില കുറഞ്ഞ സ്മാർട്ട്ഫോണാണ് ഐഫോൺ 12 മിനി. വില സീരിസിലെ മറ്റ് സ്മാർട്ട്ഫോണുകളെ അപേക്ഷിച്ചാണ് വില കുറവ് കണക്കാക്കുന്നത്. ഈ ഡിവസിന് 69,900 രൂപ മുതലാണ് വില ആരംഭിക്കുന്നത്.

എന്നാലിപ്പോൾ ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 8,000 രൂപ വിലക്കിഴിവിൽ സ്വന്തമാക്കാം. 64 ജിബി സ്റ്റോറേജുള്ള ബേസ് മോഡലിനാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്. ആമസോണിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുളളു.ഐഫോൺ 12 മിനി സ്മാർട്ട്ഫോണിന്റെ 64 ജിബി മോഡലിന് നേരത്തെ 69,900 രൂപയായിരുന്നു വില. ഇപ്പോൾ ആമസോണിൽ പ്രഖ്യാപിച്ചിട്ടുള്ള ഓഫറിലൂടെ ഈ ഡിവൈസ് നിങ്ങൾക്ക് 61,900 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഓഫഡ ഇന്ന് രാത്രി 12 മണി വരെ മാത്രമേ ലഭിക്കുകയുള്ളു എന്ന് പ്രത്യേകം ശ്രദ്ധിക്കണം.

ഫ്ലിപ്പ്കാർട്ടിൽ ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 67,900 രൂപയാക്കാണ് വിൽപ്പന നടത്തുന്നത്. ആമസോണിൽ ലഭിക്കുന്ന 8,000 രൂപ ഡിസ്കൗണ്ട്ണ്ടന് പുറമേ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്താൽ 11,000 രൂപ വരെ വിലക്കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കും.

Readers Comment

Add a Comment