Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ നികുതി കുറക്കില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. നികുതി കുറക്കുന്നത് സംബന്ധിച്ച് ഇപ്പോൾ ഒരു ആലോചനയും സർക്കാരിൻ്റെ മുന്നിലില്ലെന്നും ചോദ്യോത്തരവേളയിൽ പ്രതിപക്ഷത്തിൻ്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.സംസ്ഥാനത്തെ എക്സ്ട്രാ പ്രീമിയം പെട്രോളിന് വില നൂറ് രൂപ കടന്ന് സാഹചര്യത്തിലാണ് പ്രതിപക്ഷം ഇത്തരമൊരു ചോദ്യം നിയമസഭയിൽ ഉന്നയിച്ചത്.
23.67°C








