Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:04 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിറ്റൽ മീഡിയ മാർഗ്ഗനിര്ദേശങ്ങളിൽ പ്രതികരണവുമായി ട്വിറ്റെർ. നിലവിലെ സാഹചര്യത്തിൽ ട്വിറ്റെർ ആശങ്ക അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിക്കാൻ  ട്വിറ്ററിന് ബാധ്യതയുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് നിലപാടാണ് തങ്ങൾക്ക് ഉള്ളതെന്ന് ട്വിറ്റെർ വ്യക്തമാക്കി.

എന്നാൽ സർക്കാരുമായുള്ള ക്രിയാത്മക സംഭാഷണം തുടരുമെന്നും വ്യക്തമാക്കി. തെരഞ്ഞെടുക്കപെട്ട ജനപ്രതിനിധികൾക്കും കമ്പനികൾക്കും സമൂഹത്തിനും പൊതുജന താല്പര്യം സംരക്ഷിക്കാനുള്ള കൂട്ട ഉത്തരവാദിത്വം ഉണ്ടെന്നാണ് ട്വിറ്ററിന്റെ നിലപാട്.എന്നാൽ ചില കുറ്റകൃത്യങ്ങളിലെ അന്വേഷണത്തിന്റെ ഭാഗമായി സന്ദേശം ആരാണ് അയച്ചതെന്ന് അറിയാനും സാമൂഹിക മാധ്യമങ്ങളിലെ ദുരുപയോഗം തടയാനുമാണ് നിയമമെന്ന് നിയമമന്ത്രി പറഞ്ഞു.

Readers Comment

Add a Comment