Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:21 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 95 കടന്നു.ലിറ്ററിന് 95.02 രൂപയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. ഡീസൽ 90.08 രൂപയായി ഉയർന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഡീസൽ വില 90 ഉം പെട്രോൾ വില 95 ഉം കടക്കുന്നത്.കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമാണ്.

Readers Comment

Add a Comment