Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:30 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പെട്രോൾ, ഡീസൽ വില വർധനവ് ഇന്നും തുടർന്നു. 24 പൈസ പെട്രോളിനും, 29 പൈസ ഡീസലിനും ഇന്ന് കൂട്ടി. ഇതോടെ പെട്രോൾ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസൽ വില 87 രൂപ 71 പൈസയുമാണ് ഇന്ന് കൊച്ചിയിലെ വില. തിരഞ്ഞെടുപ്പ് കാലത്ത് വർധിക്കാതിരുന്ന വില വർധനവാണ് തെരഞ്ഞെടുപ്പിന് ശേഷം വർധിപ്പിക്കുന്നത്. തുടർച്ചയായ ഒൻപതാം ദിവസമാണ് ഈ മാസത്തിൽ ഇന്നും ഇന്ധന വില കൂടുന്നത്. രാജ്യത്ത് ദിനംതോറും പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാൻ കാരണം അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്നതിനാൽ ആണെന്നാണ് കേന്ദ്രസർക്കാരിന്റെ പറയുന്നത്.

 

Readers Comment

Add a Comment