Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:31 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ ഉള്ളി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നു. സപ്ലൈകോ വഴി 35 രൂപ നിരക്കിൽ ഉള്ളി വിൽക്കും. ഇതിനു വേണ്ടി മറ്റന്നാൾ 50 ടൺ ഉള്ളി നാസിക്കിൽ നിന്ന് എത്തിക്കും. 

ഇതിനിടെ രാജ്യമെമ്പാടും ഉള്ളി വില കുതിച്ചുയരുകയാണ്. ഉള്ളി വില ഉയരുന്ന പശ്ചാത്തലത്തിലാണ്  സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നാസിക്കിൽ നിന്ന് ഉള്ളി നേരിട്ടെത്തിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചത്. രാജ്യത്തിൻറെ പല ഭാഗത്തും ഉള്ളി വില 80 കടന്നതായി റിപ്പോർട് ഉണ്ട്. കുതിച്ചു ഉയരുന്ന  വില നിയന്ത്രിക്കാൻ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം നേരത്തെ ഉള്ളിക്കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരേന്ത്യയിൽ ഇപ്പോഴും പെയ്യുന്ന മഴയും ഉള്ളിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്

Readers Comment

Add a Comment