Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 33,360 രൂപയായി. 20 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിൻറെ വില 4170 രൂപയായി. ഏതാനും ആഴ്ചകളായി സ്വർണവില ചാഞ്ചാട്ടത്തിലാണ്.

കഴിഞ്ഞ ദിവസം 240 രൂപയുടെ കുറവാണുണ്ടായത്. തുടർന്ന് ശനിയാഴ്ച 160 രൂപ കൂടിയ സ്വർണവില ഇന്ന് വെള്ളിയാഴ്ചത്തെ വിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.

Readers Comment

Add a Comment