Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:59 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. ഡൽഹിയിൽ ഉള്ളിയുടെ വില കിലോക്ക് 80 രൂപ കടന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രളയമാണ് വില വർധിക്കാൻ കാരണം. രാജ്യ തലസ്ഥാനത്ത് വില ക്രമാതീതമായി വർധിച്ചതോടെ 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് കേജരിവാൾ സർക്കാർ വ്യക്തമാക്കി.

നിലവിൽ ഉള്ളിക്ക് ആപ്പിളിനേക്കാൾ വിലയാണുള്ളത്. പ്രധാന മാർക്കറ്റുകളിൽ എല്ലാം ഉള്ളിയുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് പ്രധാനമായും ഉള്ളി കൃഷി ചെയ്യുന്നത്. വില വർദ്ധനവ് താൽക്കാലിക പ്രതിഭാസമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

Readers Comment

Add a Comment