Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:53 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഗ്രാമിന് 4300 രൂപ നിരക്കിൽ സ്വർണ വില ഒരു പവന് 34,400 രൂപയായി കുറഞ്ഞു. എട്ട് മാസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില 280 രൂപ കുറഞ്ഞ് 34,720 ൽ എത്തിയിരുന്നു. ആഗോള വിപണിയിലും ഇടിവ് തുടരുകയാണ്. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഒരാഴ്ചയോളം സ്വർണ വിലയിൽ ഇടിവ് പ്രകടിപ്പിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വർദ്ധനവ് വന്നെങ്കിലും സ്വർണവില വീണ്ടും കുറഞ്ഞതായാണ് കാണാൻ സാധിക്കുന്നത്.‌

Readers Comment

Add a Comment