Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ രാജ്യത്ത് പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന് രണ്ട് രൂപ 71 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 86 രൂപ 46 പൈസയായി. ഡീസൽ വില ഇന്ന് 80രൂപ 67 പൈസയായി. കോഴിക്കോട് പെട്രോൾ വില 86 രൂപ 51 പൈസ, ഡീസൽ വില 80 രൂപ 74 പൈസ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 88 രൂപ 33 പൈസ, ഡീസലിന് 82 രൂപ 40 പൈസ എന്നിങ്ങനെയാണ് വില. പതിവ് തെറ്റാതെയുള്ള ഇന്ധനവില വർധനവ് ജനജീവിതം ദുരിതത്തിൽ ആക്കുന്നുണ്ട്.

Readers Comment

Add a Comment