Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പരിസ്ഥിതി സൗഹൃദ വാഹനങ്ങൾക്ക് പ്രോത്സാഹനവുമായി ബജറ്റ് പ്രഖ്യാപനം. ഇലക്‌ട്രിക്ക് വാഹനങ്ങൾക്ക് 50 ശതമാനം നികുതി ഇളവ്. ആദ്യ അഞ്ച് വർഷമാണ് ഇളവ്. ഇലക്‌ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നതിന് കെ എഫ് സി ഏഴ് ശതമാനം പലിശയ്ക്ക് വാഹനത്തിൻറെ ഈടിൽ വായ്പ നൽകും. ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിന് 10 ശതമാനം പലിശക്ക് വായ്പ നൽകുമെന്നും ബജറ്റ് പ്രഖ്യാപനം.

Readers Comment

Add a Comment