Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ്ണവില പവന് 240 രൂപ കുറഞ്ഞ് 27760 രൂപയിലെത്തി. 3470 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. കഴിഞ്ഞ ദിവസം 28000 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഒരു പവൻ സ്വർണ്ണത്തിന് എക്കാലത്തെയും റെക്കോർഡ് വിലയായ 29120 രൂപയിൽ എത്തിയതിനു ശേഷം പത്ത് ദിവസത്തിനുള്ളിൽ 1360 രൂപ കുറഞ്ഞ് 27760 രൂപയിലെത്തിയിരുന്നു. 

യു എസ് ഫെഡ് റിസർവ് പലിശ നിരക്ക് കാൽ ശതമാനം കുറച്ചേക്കുമെന്ന സൂചനയെ തുടർന്ന് ആഗോള വിപണിയിൽ ഇന്നും സ്വർണ്ണവില കുറഞ്ഞു.

Readers Comment

Add a Comment