Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആമസോണിനെതിരെ ഫ്യൂച്ചർ റീട്ടെയിൽ നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ആസ്തി വിൽക്കുന്നതിനെതിരെ സെബിക്കും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള അധികൃതർക്കും ആമസോൺ പരാതി നൽകുന്നതിനെ എതിർത്ത് നൽകിയ ഇടക്കാല ഹർജിയിലാണ് ഉത്തരവ്.

ഓഗസ്റ്റ് 29ന് ഫ്യൂച്ചർ ഗ്രൂപ്പിന്റെ റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസുകൾ 24,713 കോടി രൂപയ്ക്ക് റിലയൻസ് റീട്ടെയിലിന് വിൽക്കാൻ തീരുമാനിച്ചിരുന്നു. ഇതിനെതിരെ സിങ്കപ്പൂർ ആസ്ഥാനമായുള്ള ആർബിട്രേഷൻ കോടതിയിൽ നിന്ന് അനുകൂല ഇടക്കാല ഉത്തരവ് ആസമോൺ നേടുകയും ചെയ്തിരുന്നു.

Readers Comment

Add a Comment