Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:29 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആദ്യമായി ബിറ്റ്‍കോയിൻെറ മ്യൂല്യം 2,0000 ഡോളർ (14.6 ലക്ഷം രൂപ) കടന്നു. 2021 അവസാനത്തോടെ ബിറ്റ്‍കോയിൻ മൂല്യം 318,000 ഡോളർ (2,33,55,510 രൂപ) ആയി ഉയരുമെന്നാണ് സൂചന. ഒരു ദിവസം കൊണ്ടാണ് 4.5 ശതമാനത്തിൽ ഏറെ ബിറ്റ്‍കോയിൻ മൂല്യം ഉയർന്നത്. ഇപ്പോൾ 20440 ഡോളറിൽ കൂടുതലാണ് ബിറ്റ്കോയിന്റെ മൂല്യം. പണപ്പെരുപ്പം ബാധിയ്ക്കാത്ത ബിറ്റ്‍കോയിൻറെ കുതിപ്പ് സ്വർണത്തെയും കടത്തി വെട്ടി മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ. 170 ശതമാനത്തിൽ അധികമാണ് ഡിമാൻഡ് ഉയർന്നിരിക്കുന്നത്. വൻകിട നിക്ഷേപകരും ഇപ്പോൾ ബിറ്റ്‍കോയിനിലേയ്ക്ക് തിരിയുന്നത് അനുകൂലമായിട്ടുണ്ട്. 12 മാസത്തിനുള്ളിൽ 2,33,55,510 രൂപ എന്ന സർവകാല റെക്കോർഡും ബിറ്റ്‍കോയിൻ ഭേദിയ്ക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു .ക്രിപ്റ്റോകറൻസികളിൽ ഏറ്റവുമധികം നിക്ഷേപമുള്ളത് ബിറ്റ്‍കോയിനിലാണ്.

Readers Comment

Add a Comment