Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്‌സാപ്പിൽ പേയ്‌മെന്റ് സംവിധാനം നിലവിൽ വന്നു. രാജ്യത്തെ 20 മില്യൺ പേർക്ക് ഈ പെയ്‌മെന്റ് സംവിധാനം ഇനി ഉപയോഗിക്കാം. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇത് നിലവിൽ വന്നത്. നാഷണൽ പേയ്‌മെന്റ് കോർപറേഷനും യുണിഫൈഡ് പെയ്‌മെന്റ് ഇന്റർഫെയ്‌സും(യുപിഐ) കഴിഞ്ഞ നവംബറിൽ പണമിടപാട് സംവിധാനമൊരുക്കാൻ വാട്‌സാപ്പിന് അനുമതി നൽകിയിരുന്നു. സന്ദേശമയക്കുന്നതു പോലെ എളുപ്പത്തിൽ പണം കൈമാറാനുള്ള സംവിധാനമാണിത്.

പണമിടപാടിനുള്ള സൗകര്യം വന്നതോടെ രാജ്യത്ത് ഡിജിറ്റൽ പേയ്മന്റ് സംവിധാനം കൂടുതൽ പേരിലേയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാമീണമേഖലകളിലും ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനത്തിന് കൂടുതൽ പ്രചാരം ലഭിക്കും.

Readers Comment

Add a Comment