Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:57 am
  • 10th August, 2026
  • Overcast Clouds
22.63°C22.63°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണ വില വീണ്ടും കൂടി. ഗ്രാമിനാകട്ടെ 40 രൂപ വർധിച്ച് 4620 രൂപയുമായി. ചൊവാഴ്ച 36,640 രൂപയായിരുന്നു പവന്.ആഗോള വിപണിയിലെ വിലവർധനവാണ് രാജ്യത്തും വിലകൂടാനിടയാക്കിയത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില 1,852.01 ഡോളർ നിലവാരത്തിലാണ്. കഴിഞ്ഞ വ്യാപരദിനത്തിൽ 1.4ശതമാനമാണ് വിലവർധിച്ചത്.

Readers Comment

Add a Comment