Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:25 pm
  • 9th August, 2026
  • Overcast Clouds
23.11°C23.11°C
  • Humidity: 96 %
  • Wind: 0.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എഡ്യൂടെക് കമ്പനിയായ ബൈജൂസ് ലേണിങ് ആപ്പിന് വിവിധ നിക്ഷേപ സ്ഥാപനങ്ങളിൽ നിന്നായി എത്തുന്നത് വലിയ വിദേശ നിക്ഷേപം. ഏകദേശം 1,483 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരിക്കുന്നതെന്നാണ് സൂചനയെങ്കിലും പുതിയ നിക്ഷേപത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല.

രണ്ട് മാസം മുൻപ് 3,672 കോടി ഡോളർ നിക്ഷേപത്തിലൂടെ ബൈജൂസിന് ലഭിച്ചിരുന്നു. ബ്ലാക്‌റോക്, ടി റോവ്‌പ്രൈസ് എന്നീ കമ്പനികൾ നിക്ഷേപകരുടെ കൂട്ടത്തിൽ ഉളളതായാണ് റിപ്പോർട്ടുകൾ. ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ട് ടൈഗർ ഗ്ലോബൽ മാനേജ്‌മെന്റിൽ നിന്ന് 200 മില്യൺ ഡോളർ ഇക്വിറ്റി ഫണ്ട് സ്വരൂപിച്ചതോടെ ബൈജൂസിന്റെ മൂല്യനിർണ്ണയം 45% ഉയർന്നിരുന്നു.

Readers Comment

Add a Comment