Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യയുടെ സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതിലും ഏറെ ദുബലമാണെന്നു അന്തരാഷ്ട്ര നാണ്യ നിധി. അതെ സമയം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ തന്നെയാണെന്ന നിലപാടിൽ ഐ എം എഫ് ഉറച്ച് നിൽക്കുകയാണ്. വളർച്ചാ നിരക്കിൽ ചൈനയേക്കാൾ ഏറെ മുന്നിലാണ് ഇന്ത്യ എന്നും ഐ എം എഫ് വ്യക്തമാക്കി.
കോർപ്പറേറ്റ് പരിസ്ഥിതി നയങ്ങളിലെ അനിശ്ചിതാവസ്ഥയാണ് നിലവിലത്തെ സ്ഥിതിക്ക് കാരണമെന്നാണ് ഐ എം എഫിന്റെ വിലയിരുത്തൽ. ബാങ്കുകൾ ഒഴികെയുള്ള ചില ധനകാര്യ സ്ഥാപനങ്ങൾ ദുർബലമായത് തിരിച്ചടിയായെന്നും ഐ എം എഫ് വക്താവ് ജെറി റൈസ് പറഞ്ഞു. ഏപ്രിൽ- ജൂൺ ത്രൈ മാസത്തിൽ രാജ്യത്തിൻറെ ജി ഡി പി യിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്.
23.84°C








