Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രൊക്കം പണം കൊടുത്തു വാഹനം വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്കു സന്തോഷ വാർത്ത. മഹീന്ദ്രയുടെ വാഹനങ്ങൾ ഇനി മാസ വാടകയിൽ ലഭ്യമാകും. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡും വാഹനങ്ങൾ മാസ വാടകക്ക് നൽകുന്ന റേവ്വ് കമ്പനിയും ചേർന്നാണ് പദ്ധതി ആവിഷ്കരിക്കുന്നത്.

19720 രൂപ മുതലാണ് ഒരു മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ ചാർജ് തുടങ്ങുന്നത്. ഇതിൽ ഇൻഷുറൻസും മെയ്ന്റനൻസ് ചാർജും ഉൾപ്പെടും. തുച്ഛമായ നിരക്കിൽ ഉടമസ്ഥാവകാശമില്ലാതെ ഇഷ്ടമുള്ള വാഹനം ഓടിക്കാൻ സാധിക്കുന്ന പ്രൊജക്റ്റ് ആണിതെന്നു മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സെയിൽസ് ആൻഡ് മാർക്കറ്റിങ് ചീഫ് വിജയ് റാം നക്ര അഭിപ്രായപ്പെട്ടു. ഭീമമായ ഡൌൺ പേയ്‌മെന്റ്റ് നൽകാതെ വാഹനം ലഭ്യമാക്കുന്ന പുതിയ പദ്ധതി വാഹന വിപണിയിൽ തരംഗം ആകുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.  

Readers Comment

Add a Comment