Forecast Weather using OpenWeatherMap with PHP

Kerala

  • Friday 3:35 am
  • 19th April, 2024
  • Overcast Clouds
25.84°C25.84°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പൊതുമേഖലയിലെ പത്ത് ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബാങ്കിങ് മേഖലയിലെ നാല് യൂണിയനുകൾ ഈ മാസം 26, 27 തീയതികളിൽ പണി മുടക്കും. നവംബർ രണ്ടാം വാരം മുതൽ അനിശ്ചിതകാല സമരം നടത്തുമെന്നും  എ ഐ ബി ഒ സി ജനറൽ സെക്രട്ടറി അറിയിച്ചു. പ്രവൃത്തി ദിവസം അഞ്ചായി നിജപ്പെടുത്തുക, ശമ്പള പരിഷ്കരണം തുടങ്ങിയ ആവശ്യങ്ങളും യൂണിയൻ ഉന്നയിക്കുന്നുണ്ട്. ഓഗസ്റ്റ് 30 നാണ് പത്ത് പൊതുമേഖലാ ബാങ്കുകൾ ലയിപ്പിച്ച്‌ നാലെണ്ണമാക്കുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

Readers Comment

Add a Comment