Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തെ വ്യാവസായിക ഉൽപ്പാദനത്തിൽ  4.3 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. ജൂലൈ മാസത്തിലെ കണക്കാണ് പുറത്ത് വന്നത്. കഴിഞ്ഞ 8 മാസത്തിനിടെ ഏറ്റവും ഉയർന്ന വ്യാവസായിക ഉത്പാദന വളർച്ച ആണിത്. ജൂണിൽ കേവലം 2.0 ശതമാനം മാത്രമായിരുന്നു വ്യവസായ ഉൽപ്പാദനത്തിൽ വർധന. 

രാജ്യത്തെ പ്രധാന വ്യവസായ മേഖലകളിലെ ഉൽപ്പാദനം കാര്യമായി വർധിച്ചതാണ് മൊത്തം വളർച്ചയിൽ പ്രതിഫലിച്ചത്. ഉത്പാദന മേഖലയിൽ 4.2 ശതമാനത്തിന്റെ വർധനവ് ഉണ്ടായി. അതെ സമയം ഖനന മേഖലയിൽ 4.9 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. വൈദ്യതി ഉത്പ്പാദനത്തിൽ 4.8 ശതമാനമാണ് വർധന.

Readers Comment

Add a Comment