Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​ വി​ല വീണ്ടും വ​ർ​ധി​ച്ചു. പ​വ​ന് 200 രൂ​പ​യും ഗ്രാ​മി​ന് 25 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,710 രൂ​പ​യും പ​വ​ന് 37,680 രൂ​പ​യു​മാ​യി. മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്കു ​ശേ​ഷ​മാ​ണു സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ ​വി​ല വ​ർ​ധി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് ഏ​ഴി​ന് പ​വ​ന് 42,000 രൂ​പ​യും ഗ്രാ​മി​ന് 5,250 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യാ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ർ​ഡ് നി​ല​വാ​രം.

Readers Comment

Add a Comment