Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:32 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറു മാസത്തിനുള്ളിൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടിയേക്കുമെന്ന സൂചന നൽകി എയർടെൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഗോപാൽ വിത്തൽ. 16 ജിബി ഡേറ്റ 160 രൂപയ്ക്ക് ഒരു മാസത്തേക്ക് ഉപയോഗിക്കാൻ നൽകുന്നത് ഒരിക്കലും കമ്പനിക്ക് താങ്ങാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അല്ലെങ്കിൽ കൂടുതൽ നിരക്ക് തരാൻ തയാറാകണമെന്നതാണ് എയർടെൽ മേധാവി പറയുന്നത്.

കഴിഞ്ഞ ദിവസം നടത്തിയഎയർടെൽ പോസ്റ്റ് -എണിംഗ് കോൺഫറൻസ് കോളിൽ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്ത ഗോപാൽ വിത്തൽ താരിഫ് വർധനവ് എപ്പോഴുണ്ടാകുമെന്നു വെളിപ്പെടുത്തിയിട്ടില്ല. ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 മുതൽ 300 രൂപയാണ് എയർടെൽ ലക്ഷ്യമിടുന്നതെന്ന് വിത്തൽ പറഞ്ഞു. ഗുണനിലവാരമുള്ള സേവനത്തിലൂടെ 4 ജി ഉപഭോക്താക്കളെ സേവിക്കുന്നതിൽ ടെലികോം ഓപ്പറേറ്റർ തുടർന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിത്തൽ പറഞ്ഞു.

Readers Comment

Add a Comment