Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:22 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത്​ സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന് ഒക്ടോബറിലെ ഏറ്റവും ഉയർന്ന വിലയിലെത്തി. 280 രൂപ കൂടി പവന് 37,880 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി 4735 രൂപയായി.

ആഗോള വിപണിയുടെ വില വര്‍ധനവാണ്​ ഇന്ത്യയിലും പ്രതിഫലിക്കുന്നത്​. ഡോളര്‍ ദുര്‍ബലമായതാണ്​ സ്വര്‍ണത്തിന്​ കരുത്തായത്​. ​പല രാജ്യങ്ങളിലും കോവിഡി​ന്റെ രണ്ടാം വ്യാപനമുണ്ടാവുമെന്ന ആശങ്ക ജനങ്ങളെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു. അടുത്തയാഴ്​ച യു.എസ്​ ​​പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്നതും ജനങ്ങളില്‍ മഞ്ഞലോഹത്തോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്​.

Readers Comment

Add a Comment