Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആപ്പിൾ ഐഫോൺ 12 സീരീസിലെ ഫോണുകളായ ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുടെ വിൽപ്പന ഒക്ടോബർ 30 മുതൽ ഇന്ത്യയിൽ ആരംഭിക്കും. .ഐഫോൺ 12 മിനി, ഐഫോൺ 12 പ്രോ മാക്‌സ് എന്നീ സ്മാർട്ട്‌ഫോണുകളുടെ പ്രീ ബുക്കിങ് നവംബർ 6 മുതൽ ആരംഭിക്കും. ഇരു ഡിവൈസുകളും നവംബർ 13നാണ് വിൽപ്പനയ്ക്ക് എത്തുന്നത്.

ഐഫോൺ 12ന്റെ 64 ജിബി മോഡലിന് 79,900 രൂപയാണ് ഇന്ത്യയിൽ വില. ഈ ഡിവൈസിന്റെ 128 ജിബി മോഡലിന് 84,900 രൂപ വിലയുണ്ട്. ഹൈ എൻഡ് വേരിയന്റായ 256 ജിബി മോഡലിന് 94,900 രൂപയാണ് വില. ഐഫോൺ 12 പ്രോയുടെ 128 ജിബി വേരിയന്റിന് 119,900 രൂപയാണ് വില. 256 ജിബി സ്റ്റോറേജുള്ള വേരിയന്റിന് 129,900 രൂപ വിലയുണ്ട്. ഈ ഡിവൈസിന് 512 ജിബി സ്റ്റോറേജുള്ള വേരിയന്റിനും ലഭ്യമാണ്. ഈ മോഡലിന് 149,900 രൂപയാണ് വില.

Readers Comment

Add a Comment