Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:33 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

48 മണിക്കൂർ നേരത്തേക്ക് സൗജന്യമായി വീഡിയോകൾ ആസ്വദിക്കാൻ ഉപയോക്താക്കൾക്ക് അവസരം ഒരുക്കി നെറ്റ്ഫ്‌ളിക്‌സ്. ഡിസംബർ നാല് മുതൽ സ്ട്രീം ഫെസ്റ്റ് എന്ന പേരിലാണ് ഈ ഓഫർ ലഭ്യമാകുക.  ഡിസംബർ നാലിന് ശേഷം എപ്പോൾ വേണമെങ്കിലും 48 മണിക്കൂർ സൗജന്യസമയം ഉപയോഗപ്പെടുത്താം. നേരത്തെ 30 ദിവസത്തെ ഫ്രീ ട്രയൽ എന്ന പേരിൽ നെറ്റ്ഫ്‌ളിക്‌സ് ഓഫർ നൽകിയിരുന്നു. എന്നാൽ. ഇപ്പോഴുള്ള ഓഫർ അതുപോലെ അല്ല.

48 മണിക്കൂർ വീഡിയോകൾ കാണാൻ ഉപയോക്താക്കൾക്ക് രജിസ്‌ട്രേഷനില്ലാതെയും പണം ഇല്ലാതെയും സാധിക്കും. മാത്രവുമല്ല, രണ്ട് ദിവസത്തെ ഉപയോഗം കഴിഞ്ഞാൽ നെറ്റ്ഫ്‌ളിക്‌സ് നിങ്ങളിൽനിന്ന് പണം ഈടാക്കില്ല. 48 മണിക്കൂർ നേരത്തെ സ്ട്രീം ഫെസ്റ്റ് ഓഫർ ഇന്ത്യയിൽ വിജയകരമായാൽ മറ്റ് വിപണികളിലേക്കും അത് അവതരിപ്പിക്കും.

Readers Comment

Add a Comment