Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:34 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡിജിറ്റൽ വാലറ്റ് മേഖലയിലെ മുൻനിര കമ്പനിയായ പേ ടിഎമ്മിന് 3960 കോടി രൂപയുടെ നഷ്ടം. ഗൂഗിൾ പേ , ഫോൺ പേ തുടങ്ങിയവയിൽ നിന്ന് നേരിട്ട കനത്ത മത്സരമാണ് പേ ടിഎമ്മിന് നഷ്ടമുണ്ടാകാനുള്ള കാരണം. പേ ടിഎമ്മിന്റെ വരുമാനം നേരിയതോതില്‍ വര്‍ധിച്ചെങ്കിലും നഷ്ടം 165 ശതമാനമായി ഉയര്‍ന്നു.

പേ ടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലുണ്ടാക്കിയ നഷ്ടം 3,959.6 കോടി രൂപയാണ്.

Readers Comment

Add a Comment