Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ വീണ്ടും പലിശ നിരക്ക് കുറച്ചു. പലിശ നിരക്ക് കുറച്ചതോടെ വായ്പ പലിശ നിരക്ക് 8 .25 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി കുറയും. സെപ്റ്റംബർ 10 മുതൽ പുതിയ പലിശ നിരക്ക് നിലവിൽ വരും. 2019-20 സാമ്പത്തിക വർഷത്തിൽ ഇത് അഞ്ചാം തവണയാണ് മാർജിനൽ കോസ്ററ് ഓഫ് ലെൻഡിങ് റേറ്റ് പ്രകാരമുള്ള വായ്പ പലിശ നിരക്കിൽ കുറവ് വരുത്തുന്നത്.
23.71°C








