Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:53 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലീപ് ടു നെക്സ്റ്റ് ജെന്‍ ഇവന്റില്‍ റിയല്‍മി 7i ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ചു. 7 സീരീസിലേക്കുള്ള മൂന്നാമത്തെ ഫോണായ  റിയല്‍മി 7i  സ്മാര്‍ട്ട്‌ഫോണ്‍ 90Hz സ്‌ക്രീന്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുന്നു.  റിയല്‍‌മി7ഐ ന് 90Hz അള്‍ട്രാ സ്മൂത്ത് ഡിസ്‌പ്ലേ, 5000mAh ബാറ്ററി, 2.0GHz ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 പ്രോസസര്‍ എന്നിവ ഉണ്ടായിരിക്കും.

4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള റിയല്‍മി 7i വേരിയന്റിന് 11,999 രൂപയും 128 ജിബി സ്റ്റോറേജ് ഉള്ളവയ്ക്ക് 12,999 രൂപയുമാണ് വില. അറോറ ഗ്രീന്‍, പോളാര്‍ ബ്ലൂ നിറങ്ങളില്‍ ഇത് വരുന്നു. റിയല്‍‌മി 7i യുടെ ആദ്യ വില്‍‌പന ഒക്ടോബര്‍ 16 ഉച്ചയ്ക്ക് ഫ്ലിപ്പ്കാര്‍ട്ട്, റിയല്‍‌മി ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്ന് ആരംഭിക്കുന്നു. ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ദിവസങ്ങള്‍ ഒക്ടോബര്‍ 16 ന് ആരംഭിക്കുന്നതിനാല്‍ റിയല്‍മി 7i യില്‍ ചില എക്സ്ചേഞ്ച് ഓഫറുകളും ഡികൗണ്ടുകളും പ്രതീക്ഷിക്കാം.

Readers Comment

Add a Comment