Forecast Weather using OpenWeatherMap with PHP

Kerala

  • Monday 2:53 am
  • 10th August, 2026
  • Overcast Clouds
22.81°C22.81°C
  • Humidity: 97 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാർച്ച് മുതലുള്ള കണക്ക് പ്രകാരം തങ്ങളുടെ 19800 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് ആമസോൺ. അമേരിക്കയിൽ ഉൾപ്പെടെ 13 ലക്ഷത്തിലേറെ ജീവനക്കാരുള്ള സ്ഥാപനം പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധ മാത്രമാണുണ്ടായതെന്ന് ആമസോൺ അറിയിച്ചു.

650 സൈറ്റുകളിലായി ദിവസം 50000 ആമസോൺ ജീവനക്കാർക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു എന്ന് ആമസോൺ അറിയിച്ചു . കോവിഡ് വ്യാപനം ആരംഭിച്ചത് മുതൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ തങ്ങളുടെ ജീവനക്കാരെ അറിയിക്കാൻ ഏറെ കഷ്ടപ്പെട്ടിരുന്നു എന്നും ആമസോൺ വ്യക്തമാക്കി.

അമേരിക്കയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,624745 ആയി. ഒക്ടോബർ ഒന്നു വരെയുള്ള കണക്കുകൾ പ്രകാരം ലോകത്ത് ഇതുവരെ 33,842,281 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 ലക്ഷത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിച്ചു.

Readers Comment

Add a Comment