Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.37°C25.37°C
  • Humidity: 90 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഗൂഗിളിന്റെ ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് ആൻഡ്രോയിഡ് 10 ഫോണുകളിൽ ലഭ്യമായി തുടങ്ങി. ആദ്യം ഗൂഗിളിന്റെ പിക്സൽ ഫോണുകളിലാണ് അപ്ഡേറ്റ് സൗകര്യം ലഭിക്കുന്നത്. തുടർന്ന് വൺ പ്ലസിന്റെ 7, 7 പ്ലസ് ഫോണുകളിലും അപ്ഡേറ്റ് ലഭിക്കും. 

പുതിയ അപ്ഡേറ്റ് നിരവധി മാറ്റങ്ങളാണ് ഫോണിൽ സൃഷ്ടിക്കുന്നത്. ഡാർക്ക് മോഡിന് പ്രാമുഖ്യം കൊടുക്കുന്ന അപ്ഡേറ്റ് ഇതിലൂടെ ബാറ്ററി ലൈഫ് കൂട്ടാം എന്ന് കരുതുന്നു.ഇതിന്റെ ചുവടു പിടിച്ച് വാട്സ് ആപ് പോലുള്ള ആപ്പുകൾ തങ്ങളുടെ ഡാർക്ക് മോഡ് അവതരിപ്പിക്കുമെന്നാണ് സൂചന. 
പതിവായി മധുര പലഹാരങ്ങളുടെ പേരാണ് ഗൂഗിൾ അവരുടെ അപ്ഡേറ്റിനു നല്കുന്നതെങ്കിലും ഇത്തവണ ആ പതിവിനു വിരുദ്ധമായാണ് അപ്ഡേറ്റിന് ആൻഡ്രോയിഡ് 10 എന്ന പേര് നൽകിയത്.

Readers Comment

Add a Comment