Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുൻനിര വാഹന നിർമ്മാതാക്കളായ അശോക് ലെയ്‌ലാൻഡിന്റെ ചെന്നൈ പ്ലാന്റിലെ അവധി ദിനങ്ങളുടെ എണ്ണം ഉയർത്തി. പുതുതായി 5 ദിവസമാണ് ജീവനക്കാർക്ക് അധിക അവധി നൽകിയിരിക്കുന്നത്. ദേശീയ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
അതെ സമയം ഈ അവധി ദിനങ്ങളിൽ ജീവനക്കാർക്ക് എത്ര രൂപ വേതനം നല്കുമെന്നത് സംബന്ധിച്ച് കമ്പനി അറിയിപ്പൊന്നും നൽകിയിട്ടില്ല. രാജ്യത്താകമാനം വാഹന വിപണിയിൽ വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾക്ക് ഈ മേഖലയിൽ തൊഴിൽ നഷ്ടം ഉണ്ടായി.
23.84°C








