Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:35 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിസ്സാൻ മോട്ടോർ ഇന്ത്യയുടെ പുതിയ മാനേജിങ് ഡയറക്റർ ആയി രാകേഷ് ശ്രീവാസ്തവ ചുമതല ഏറ്റെടുത്തു. രാകേഷിനു ഇന്ത്യൻ ഓട്ടോ മോട്ടീവ് മേഖലയിൽ 30 വർഷത്തെ പ്രവർത്തന പരിചയമാണുള്ളത്. മാരുതി സുസുക്കി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, എന്നിവിടങ്ങളിൽ സീനിയർ മാനേജ്‍മെന്റ് പദവികൾ  ഇദ്ദേഹം വഹിച്ചിട്ടുണ്ട്.  ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കൾക്കും ജീവനക്കാർക്കുമായി പുതിയ പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കന്നതിനും നിലവിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് രാകേഷ് ശ്രീവാസ്തവ പറഞ്ഞു

Readers Comment

Add a Comment