Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തുടർച്ചയായി ആറ് ദിവസത്തെ നഷ്ടത്തിന് ശേഷം ഓഹരി വിപണി ഇന്ന് നേട്ടത്തിൽ തുടങ്ങി. ബിഎസ്ഇ സെന്‍സെക്സ് 351.25 പോയിന്റ് നേട്ടത്തില്‍ 36,905.09ലും എന്‍എസ്ഇ നിഫ്റ്റി 101.00 പോയിന്റ് നേട്ടത്തില്‍ 10,909.35ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 768 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികളില്‍ നഷ്ടത്തിലുമായപ്പോള്‍ . 35 ഓഹരികള്‍ക്ക് മാറ്റമില്ല.
ദാനി പോര്‍ട്സ്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്സ്, ഇന്‍ഡസിന്റ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഗെയില്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
23.71°C








