Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:27 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വര്‍ണം പവന് 160 രൂപ കുറഞ്ഞ്  28,960 രൂപയായി. ഇന്നലെ പവന് 29120 രൂപയായിരുന്നു വില. 3640 രൂപയാണ് ഗ്രാമിന്റെ വില.  നാലുവര്‍ഷംകൊണ്ട് 10,400 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിന് ഉണ്ടായത്. ആഗോള വ്യാപകമായി മാന്ദ്യ സൂചനകള്‍ നിലനില്‍ക്കുന്നതിനാലാണ് സ്വര്‍ണ വില കുതിച്ചത്. ആഗോള വിപണിയിലെ വില വർധനവും രൂപയുടെ വില തകർച്ചയുമാണ് സ്വർണ്ണ വില വർദ്ധനവിന് കാരണമെന്നാണ് വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്

Readers Comment

Add a Comment