Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:26 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പേമെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. തുടർച്ചയായി ഗൂഗിളിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് നടപടി.പേടിഎമ്മിന്റെ പേമെന്റെ ആപ്പ് മാത്രമാണ് ഇപ്പോൾ ലഭ്യമാകാത്തത്. പേടിഎമ്മിന്റെ മറ്റു അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാൾ എന്നിവ ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.

Readers Comment

Add a Comment