Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:06 pm
  • 9th August, 2026
  • Overcast Clouds
28.27°C28.27°C
  • Humidity: 76 %
  • Wind: 3.01 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ കുറവു വരുത്തി. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 20 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതിനു മുമ്പ് മെയ് 27നാണ് എസ്ബിഐ നിക്ഷേപ പലിശ കുറച്ചത്.

7 മുതല്‍ 45 ദിവസംവരെ-2.9ശതമാനം, 46 മുതല്‍ 179 ദിവസം വരെ-3.9 ശതമാനം, 180 മുതല്‍ 210 ദിവസം വരെ-4.4 ശതമാനം, 211 മുതല്‍ 1 വര്‍ഷം വരെ-4.4 ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ-4.9 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ-5.1 ശതമാനം, മൂന്നു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെ-5.3 ശതമാനം, 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ-5.4ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്കുകള്‍.

മുതിര്‍ന്ന പൗരന്മാര്‍ക്ക് അര ശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 10 മുതല്‍ പ്രാബല്യത്തിലായി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള എസ്ബിഐ-വി കെയര്‍ നിക്ഷേപ പദ്ധതിയില്‍ ചേരാവുന്ന കാലാവധി ഡിസംബര്‍ 31വരെ നീട്ടിയിട്ടുണ്ട്.

Readers Comment

Add a Comment