Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:28 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ സാംസങ് ഏറ്റവും പുതിയ മോഡൽ ഗാലക്‌സി എ 90 വിപണിയിൽ അവതരിപ്പിച്ചു. 5 ജി വേഗതയാണ് ഫോണിന്റെ പ്രധാന സവിശേഷത. ഗാലക്‌സി എ സീരിസിന് കീഴിൽ സ്നാപ്പ് ഡ്രാഗൺ 855 എസ് ഒ സി അവതരിപ്പിക്കുന്ന ആദ്യത്തെ മുൻനിര സ്മാർട്ട് ഫോൺ ആണ് ഗാലക്‌സി എ 90. 

6.7 അമോലെഡ് ഡിസ്‌പ്ലെ ആണ് ഫോണിനുള്ളത്. 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറ  ആണ് സജ്ജീകരിച്ചിരിക്കുന്നത്. 4500 എം എ എച്ച് ഭീമൻ ബാറ്ററി ശേഷിയുണ്ട് ഫോണിന്. അധികം വൈകാതെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണിയിൽ ഫോൺ ലഭ്യമാകും എന്നാണ് കമ്പനി പറയുന്നത്. ഫോണിന്റെ വില സംബന്ധിച്ച് സൂചനകൾ ഒന്നും സാംസങ് പുറത്തു വിട്ടിട്ടില്ല.

Readers Comment

Add a Comment