Forecast Weather using OpenWeatherMap with PHP

Kerala

  • Monday 7:00 am
  • 10th August, 2026
  • Overcast Clouds
23.06°C23.06°C
  • Humidity: 97 %
  • Wind: 0.5 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റിയല്‍‌മി 6, റിയല്‍‌മി 6ഐ സ്മാര്‍ട്ട്ഫോണുകളുടെ വില കുറച്ചതായി റിയല്‍മി ഇന്ത്യ അറിയിച്ചു. രാജ്യത്ത് വിപണിയിലെത്തി ഒരു മാസത്തിന് ശേഷമാണ് റിയല്‍മെ 6ഐ സ്മാര്‍ട്ട്ഫോണിന്റെ വില കുറയ്ക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ഈ സ്മാര്‍ട്ട്ഫോണ്‍ ജൂലൈയിലാണ് അവതരിപ്പിച്ചത്. ഡിവൈസിന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 12,999 രൂപയും 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 14,999 രൂപയുമായിരുന്നു ലോഞ്ച് ചെയ്യുമ്ബോള്‍ ഉണ്ടായിരുന്ന വില.

റിയല്‍മി 6ഐ സ്മാര്‍ട്ട്ഫോണിന്റെ 6 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിനാണ് വില കുറച്ചിരിക്കുന്നത്. ഈ വേരിയന്റ് ഇപ്പോള്‍ 13,999 രൂപയ്ക്ക് സ്വന്തമാക്കാം. ഡിവൈസിന്റെ 4 ജിബി റാമുള്ള വേരിയന്റിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് ലോഞ്ച് ചെയ്യുമ്ബോള്‍ ഉണ്ടായിരുന്ന വിലയായ 12,999 രൂപ തന്നെയാണ് ഇപ്പോഴും വില. 6 ജിബി റാം ഉള്ള മോഡലിന് 1000 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

Readers Comment

Add a Comment