Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:55 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുൻനിര ഫോൺ നിർമ്മാതാക്കളായ ഒപ്പോ റെനോ 2 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. റെനോ 2 , 2 z ,2 f എന്നിങ്ങനെ മൂന്നു മോഡലുകളാണ് ഈ സീരിസിൽ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. റെനോ 2 വിന് 36990 രൂപയും റെനോ 2 z ന് 29990 രൂപയുമാണ് വില. ക്വാഡ് റിയർ ക്യാമെറ ആണ് മൂന്നു മോഡലിന്റെയും സവിശേഷത. ഇതിൽ റെനോ 2 വിന് പോപ്പ് ക്യാമറയും ഉണ്ട്. ഒപ്പോ റെനോ 2 , 6 .55 ഇഞ്ച് ഡൈനാമിക് AMOLED സ്‌ക്രീനോടു കൂടിയാണ് എത്തുന്നത്. ആൻഡ്രോയ്ഡ് 9 പൈയുടെ കോളർ ഒ എസ് 6 .1 ലാണ് മൂന്നു ഫോണുകളും  പ്രവർത്തിക്കുക.

Readers Comment

Add a Comment