Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:36 am
  • 24th September, 2026
  • Overcast Clouds
24.13°C24.13°C
  • Humidity: 98 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു.കഴിഞ്ഞ മൂന്നു ദിവസമായി സ്വർണ്ണത്തിന് പവന് 28480 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 3560 രൂപയാണ് വിപണി വില. 24 കാരറ്റ് സ്വർണ്ണം പവന് 31088 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മാസത്തിലെ സ്വർണ്ണത്തിന്റെ ഏറ്റവും ഉയർന്ന നിരക്ക് 28880 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 25680 ആയിരുന്നു. കേന്ദ്ര ബജറ്റിൽ സ്വർണ്ണത്തിനുള്ള ഇറക്കുമതി തീരുവ ഉയർത്തിയാണ് വില ഉയരാൻ കാരണമെന്നു വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.അതെ സമയം സംസ്ഥാനത്ത് വെള്ളി വില കൂടി. ഗ്രാമിന് 50 .20 എന്ന നിരക്കിലാണ് വ്യാപാരം തുടരുന്നത്.

Readers Comment

Add a Comment